സുരക്ഷിതമല്ലാത്ത വായ്പകൾ അതിവേഗ വളർച്ച കൈവരിക്കുന്നതായി സിബിൽ റിപ്പോർട്ട്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ ഇത്തരം വായ്പാ മേഖലയിൽ ഏറ്റവും ഉയർന്ന വളർച്ചയാണുണ്ടായത്.