ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കായ 9.4 ശതമാനത്തിലെത്തി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പ്രതീക്ഷിച്ച 9.3 ശതമാനവും മറികടന്നതായി റിപ്പോർട്ടുകൾ. ഭക്ഷ്യ ഇന്ധന വിലകളിലുണ്ടായ വർധനവ് പിടിച്ചു നിർത്താനാകാതെ രാജ്യം.