പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം അനുവദനീയമാണെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം. പുതിയ നിയമപ്രകാരം ഒരു യൂണിറ്റിലെ 50 ശതമാനം ജീവനക്കാർക്ക് വരെ വർക്ക് ഫ്രം ഹോം ലഭിക്കും.