image

21 July 2022 7:59 AM IST

MyFin TV

ചൈനയിലെ 'ദീദി' ക്ക് 120 കോടി ഡോളർ പിഴ

MyFin TV

ചൈനയിലെ ഏറ്റവും വലിയ വാടക ടാക്സി സർവീസ് ദാതാക്കളായ ദീദിക്ക് 120 കോടി ഡോളർ പിഴയിട്ടു. ‍ഡാറ്റാ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ചാണ് പിഴ ചുമത്തിയത്. ഒരു വർഷം നീണ്ട അന്വേഷണം ഇതോടെ അവസാനിപ്പിച്ചു.