image

21 July 2022 5:50 AM IST

MyFin TV

ഇന്ത്യാ ഇന്നൊവേഷൻ ഇൻഡക്സിൽ ആദ്യ സ്ഥാനങ്ങളിൽ കേരളമില്ല

MyFin TV

നീതി ആയോഗിന്റെ ഇന്ത്യാ ഇന്നൊവേഷൻ ഇൻഡക്സിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി കർണാടക, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങൾ. സംസ്ഥാനതലത്തിൽ നൂതന ആശയ ശേഷിയും ഇക്കോസിസ്റ്റവും പരിശോധിക്കുന്ന സൂചികയാണിത്. കേരളവും തമിഴ്‌നാടും ഈ പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടില്ല.