നാഷണൽ പെൻഷൻ സ്കീം നിക്ഷേപങ്ങളിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതുവരെ ലഭിച്ച ശരാശരി നേട്ടം 9.33 ശതമാനം. 2022 സാമ്പത്തിക വർഷത്തിൽ എൻപിഎസിൽ നിന്നുള്ള റിട്ടേൺ 6.91 ശതമാനമായിരുന്നു. ഗവൺമെന്റ് സെക്യൂരിറ്റികൾ, ഓഹരികൾ തുടങ്ങിയ ആസ്തികളിലെ നിക്ഷേപത്തിന്റെ സംയുക്ത വാർഷിക വളർച്ചയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home