image

22 July 2022 8:41 AM IST

MyFin TV

ആകാശ എയര്‍ ബുക്കിംഗ് ആരംഭിച്ചു

MyFin TV

ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്കില്‍ വിപ്ലവകരമായ കുറവുകളോടെയാണ് ആകാശ എയര്‍ ടിക്കറ്റ് ബൂക്കിങ് ആരംഭിച്ചത്. ഓഗസ്റ്റ് 7നാണ് സര്‍വീസ് തുടങ്ങുക. കേരളത്തില്‍ കൊച്ചിയില്‍നിന്ന് പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.