image

25 July 2022 7:15 AM IST

MyFin TV

ഏറ്റവും മൂല്യമുള്ള ആഗോള ബാങ്കുകളില്‍ ആദ്യ പത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഇടം നേടും

MyFin TV

ലയന ശേഷം ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് ബാങ്കുകളില്‍ സ്ഥാനം പിടിക്കാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്. എച്ച്ഡിഎഫ്‌സിബാങ്കും എച്ച്ഡിഎഫ്‌സിയും തമ്മിലുള്ള ലയനം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം സ്വന്തമാവുക. ആദ്യ പത്തില്‍ ഇടം നേടുന്ന പ്രഥമ ഇന്ത്യന്‍ ബാങ്കാകും എച്ച്ഡിഫ്‌സി ബാങ്ക്