image

26 July 2022 8:10 AM IST

MyFin TV

പ്രത്യക്ഷ നികുതി പിരിവില്‍ 41 ശതമാനത്തിന്റെ വര്‍ധനവ്

MyFin TV

2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ പ്രത്യക്ഷ നികുതി പിരിവില്‍ 41 ശതമാനത്തിന്റെ വര്‍ധനവ്. നികുതി പിരിവ് 3,54,570 കോടി രൂപയായെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു