image

27 July 2022 7:42 AM IST

MyFin TV

എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ ഓഹരികള്‍ നൽകാൻ സൊമാറ്റോ

MyFin TV

എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ സൊമാറ്റോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്നു. ഒരു രൂപയ്ക്കാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സൊമാറ്റോയുടെ ഓഹരി വില ഇടിയുകയായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓഹരികള്‍ 7 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

1 Attachment
Download as Zip