image

28 July 2022 9:00 AM IST

MyFin TV

75 ബേസിസ് പോയിന്റ് വര്‍ധന വരുത്തി ഫെഡ് റിസര്‍വ്

MyFin TV

75 ബേസിസ് പോയിന്റ് വര്‍ധന വരുത്തി ഫെഡ് റിസര്‍വ്. പണപ്പെരുപ്പം കുതിയ്ക്കുന്ന അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കവെയാണ് പുതിയ നീക്കം. ഇതോടെ അഞ്ച് മാസം കൊണ്ട് ഫെഡറല്‍ റിസര്‍വ് ആകെ 2.25 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്.