image

29 July 2022 4:35 AM IST

MyFin TV

ഇന്ത്യയില്‍ നിന്നുള്ള വരുമാനം ഇരട്ടിയായതായി ആപ്പിള്‍

MyFin TV

ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം ഇരട്ടി വര്‍ധനവ് ഉണ്ടായതായി ആപ്പിള്‍. 2022 ജൂണ്‍ പാദത്തില്‍ 83 ബില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തിയതായ് ആപ്പിള്‍ അറിയിച്ചു. അമേരിക്കയിലും യൂറോപ്പിലും മറ്റ് ഏഷ്യാ പസഫിക് മേഖലയിലും ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.