image

30 July 2022 7:30 AM IST

MyFin TV

ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിബന്ധനകളില്‍ മാറ്റം വരുത്താന്‍ പദ്ധതിയിട്ട് ഐആര്‍ഡിഎഐ

MyFin TV

രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിബന്ധനകളില്‍ മാറ്റം വരുത്താന്‍ പദ്ധതിയിട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിനായി ഐ ആര്‍ ഡി എ ഐ ഒരു കമ്മിറ്റി രൂപീകരിച്ചു. ദേശീയ തലത്തിലേത് പോലെ പ്രാദേശിക തലത്തിലും, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.