image

1 Aug 2022 6:34 AM IST

MyFin TV

ഒന്നര ലക്ഷം കോടി രൂപയുടെ ബിഡ്ഡുകള്‍ കടന്ന് 5ജി സ്പെക്ട്രം ലേലം

MyFin TV

1.50 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകള്‍ കടന്ന് 5ജി സ്പെക്ട്രം ലേലം. യുപി ഈസ്റ്റ് മേഖലയില്‍, ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍, ലേലം ഏഴാം ദിവസമായ ഇന്നും തുടരുകയാണ്. ലേലത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച 163 കോടി രൂപയ്ക്ക് പുതിയ ഏഴ് ലേലങ്ങള്‍ കൂടി നടത്തി