image

3 Aug 2022 6:10 AM IST

MyFin TV

ബോഷിന്റെ ജൂണ്‍ പാദ അറ്റാദായത്തില്‍ വര്‍ദ്ധനവ്

MyFin TV

ബോഷിന്റെ ജൂണ്‍ പാദ അറ്റാദായത്തില്‍ 28 ശതമാനം വര്‍ദ്ധനവ്. അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നീങ്ങിയതാണ് അറ്റാദായം ഉയര്‍ന്ന് 334 കോടി രൂപയിലെത്തിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 260 കോടി രൂപയായിരുന്നു.
Tags: