image

4 Aug 2022 8:11 AM IST

MyFin TV

ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടി എല്‍ഐസി.

MyFin TV

ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടി എല്‍ഐസി. 97.26 ബില്യണ്‍ ഡോളര്‍ വരുമാനവും 553.8 മില്യണ്‍ ഡോളര്‍ ലാഭവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി നിലവില്‍ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ 98-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 51 സ്ഥാനം മുന്നിലെത്തി