image

13 Feb 2023 9:19 AM GMT

MyFin TV

പുതുസംരംഭകർക്കുള്ള മികച്ച വയ്പാ പദ്ധതി; അറിയാം പിഎംഇജിപിയെ

Akhila


ഏതു വിഭാഗം സംരംഭകര്‍ക്കും ആശ്രയിക്കാവുന്ന മികച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതി അഥവാ പിഎംഇജിപിയെ കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടിഎസ് ചന്ദ്രൻ സംസാരിക്കുന്നു