image

6 April 2023 10:21 AM GMT

MyFin TV

ട്വിറ്ററിന്റെ കിളി പറത്തി മസ്‌ക് :കുതിച്ചുയർന്ന് ഡോഷ്കോയിൻ

Jasmin Jamal


ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ 'ഡോഗ്' ലോഗോ ആക്കി സിഇഒ ഇലോൺ മസ്കിന്റെ പുതിയ പരീക്ഷണം. ട്വിറ്ററിന്റെ വെബ് പതിപ്പിൽ ആണ് ലോഗോ മാറ്റിയത്.