image

1 Feb 2023 7:25 AM GMT

MyFin TV

എല്ലാ ബിസിനസ്സിനും ലൈസൻസ് വേണോ

MyFin TV


സംരംഭകരെ അലട്ടുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് ലൈസൻസുമായി ബന്ധപെട്ട് വരുന്ന ചോദ്യങ്ങൾ.. ലൈസൻസ് ആവശ്യമായില്ലാത്ത സംരംഭങ്ങളെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം