മാർക്കറ്റിനെ ജഡ്ജ് ചെയ്യാൻ ഒരാൾക്ക് പറ്റില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്.നമ്മുടെ റിസ്ക് റിവാർഡ് എന്താണോ, അതാണ് കമ്പ്ലീറ്റ് ഗെയിം എന്ന് പറയുന്നത്,മാർക്കറ്റ് ഹീറോസിൽ സംസാരിക്കുന്നു Kenz Milliondots