30 Dec 2022 10:15 AM IST
ആഗോള ഓഹരി വിപണികളുടെ 2022 ലെ പ്രകടനം വിലയിരുത്തുന്നു. യുഎസ് ഡോളര്‍, സ്വര്‍ണ്ണം, ക്രൂഡ്, അലുമിനിയം, കോപ്പര്‍ തുടങ്ങിയവയുടെ ഒരു വര്‍ഷത്തെ പ്രകടനം വിശകലനം ചെയ്യുന്നു. കേരളത്തില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ പെര്‍മോഫന്‍സിലേക്കുള്ള എത്തിനോട്ടം. പ്രധാനപ്പെട്ട അഞ്ച് കമ്പനികളുടെ ഫണ്ടമെന്റല്‍സും പ്രൊഡക്സും ഓഹരി വിപണിയിലെ പ്രകടനവും ഈ കമ്പനികള്‍ സൃഷ്ടിച്ച വാര്‍ത്തകളും വിശദമായി വിശകലനം ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home