image

30 Jan 2023 9:30 AM GMT

MyFin TV

'ഹിൻഡൻബെർഗിന്റെ' അടിയേറ്റ് അദാനി:റിപ്പോർട്ടും സംഭവങ്ങളും

Jasmin Jamal


ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ, അടിതെറ്റി അദാനി ഗ്രൂപ്പ്. തുടർച്ചയായി ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് കൂപ്പുകുത്തുന്നു . ലോക സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേക്കും പതിച്ചു. ആരാണ് ഹിൻഡൻബെർഗ്? അദാനി ഗ്രൂപ്പിനെ വിറപ്പിച്ച കമ്പനിയെ അറിയാം