image

25 Jan 2023 9:00 AM GMT

Kerala

കിഫ്ബിക്കു വേണ്ടി കേന്ദ്രത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണം: ഡോ. തോമസ് ഐസക്

C L Jose


കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഡോ. തോമസ് ഐസക്കുമായി മൈഫിൻ സ്പെഷ്യൽ റിപ്പോർട്ട്സ് എഡിറ്റർ സി എൽ ജോസ് സംസാരിക്കുന്നു. കിഫ്‌ബി, സിയാൽ ലിസ്റ്റിംഗ്, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങി എല്ലാ സുപ്രധാന വിഷയങ്ങളും ചർച്ചയാകുന്ന സമഗ്രമായ അഭിമുഖം