image

15 March 2023 11:46 AM IST

Market Plus

ഓരോ ഇടിവും അവസരമാക്കാം

Sandra Mary James


വിപണിയിൽ തുടർച്ചയായ ഒരു തകർച്ചക്ക് ശേഷം മികച്ച നേട്ടത്തിലാണ് ഇന്നലെ അവസാനിച്ചത് .ഇതു തുടരുമെന്നാണ് പ്രദീക്ഷിക്കുന്നത് .ഇപ്പോൾ ഇൻവെസ്റ്റ് ചെയ്താൽ ലാഭം ലഭിക്കുന്ന സ്റ്റോക്‌സിനെക്കുറിച്ചു കൂടുതൽ ചർച്ച ചെയ്യുന്നു മാർക്കറ്റ് പ്ലസിലൂടെ .