image

3 March 2023 10:41 AM IST

Market Plus

പച്ചയണിഞ്ഞ് വിപണി

Sandra Mary James


തുടർച്ചയായ ഇടിവിനു ശേഷം ഓഹരി വിപണി ഇന്ന് പോസിറ്റീവിൽ തുറന്നിരിക്കുന്നു .നിഫ്റ്റി50 അടക്കം നിരവധി ഓഹരികൾ മുന്നേറ്റം തുടരുന്നു .നിലവിലെ അവസ്ഥയിൽ ഏതൊക്കെ ഓഹരികളിൽ നിക്ഷേപം നടത്താം എന്നതിനെപ്പറ്റി വിശകലനം ചെയ്യുന്നു മാർക്കറ്റ് പ്ലസിലൂടെ