image

27 Feb 2023 6:16 AM GMT

Market Plus

നിക്ഷേപകർ കാത്തിരുന്ന വാറൻ ബഫറ്റിന്റെ കത്ത്

Sandra Mary James


80 കൊല്ലക്കാലം നിക്ഷേപകനായി തുടര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ബഫറ്റിന്റെ ജീവിതവും നിലപാടുകളും നിക്ഷേപകർക്ക് ഒരു പാഠപുസ്തകമാണ്.കഴിഞ്ഞ ദിവസം നിക്ഷേപകർക്കായി അദ്ദേഹം എഴുതിയ കത്ത് വിശകലനം ചെയുന്നു മാർക്കറ്റ് പ്ലസിലൂടെ.