27 Dec 2022 2:24 PM IST
ആയുർവേദ ചികിത്സ രംഗത്ത് ടെക്നോളജിയെ സമന്വയിപ്പിച്ചുള്ള മുന്നേറ്റം. വൈദ്യരത്നമെന്ന പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള ഔഷധ നിർമ്മാണശാല ആയുർവേദ ചികിത്സാരംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായത് കൃത്യമായ ആസുത്രണങ്ങളോടെയും പുത്തൻ രീതികളിലൂടെയുമാണ്. ഈ രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വൈദ്യരത്നത്തിന്റെ അഞ്ചാം തലമുറ സാരഥി കൃഷ്ണൻ മൂസ്.
പഠിക്കാം & സമ്പാദിക്കാം
Home