image

29 Dec 2022 2:20 PM GMT

MyFin TV

ആഡംബര വിളക്കുകളുടെ ബിസിനസ് വിജയകരമാക്കിയ വനിത- പ്രകാശം പരത്തുന്ന ചങ്ങനാശ്ശേരിക്കാരി

Ponnu Tomy


കോട്ടയം ചങ്ങനാശേരിയിലുള്ള ക്ലാസിക് ആർട്ട് ലാമ്പ് മലയാളികൾക്ക് അത്ര സുപരിചിതമല്ല. എന്നാൽ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമ ലോകത്തെ ഒട്ടുമിക്കപേർക്കും, കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ 5 സ്ററാർ ഹോട്ടലുകൾക്കുമെല്ലാം അലങ്കാര ലൈറ്റുകൾ വിതരണം ചെയ്യുന്ന ക്ലാസിക് ആർട്ട് ലാമ്പിന്റെ സാരഥികളിലൊരാളായ മറിയമ്മ പയസുമായുള്ള അഭിമുഖം.