image

31 Dec 2022 11:21 AM IST

News Videos

2022 ല്‍ ടെക്‌നോളജിയില്‍ വാണവരും വീണവരും

MyFin TV


ടെക്നോളജി ഭീമന്‍മാര്‍ 2022 ല്‍ പുറത്തിറക്കിയ പ്രൊഡക്റ്റുകളും അവ നേടികൊടുത്ത നേട്ടവും കോട്ടവും വിശകലനം ചെയ്യുന്നു. അവയുടെ സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ പ്രകടനവും വരും വര്‍ഷങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രൊഡക്റ്റുകളും വിശദീകരിക്കുന്നു.