image

19 Dec 2022 5:25 PM IST

MyFin TV

കളിപ്പാട്ട ബിസിനസ് കളിയല്ല

Akhila


കേരളത്തിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തെ പല ബ്രാൻഡുകൾക്കും ഉത്പന്നങ്ങൾ നിർമിച്ചു നൽകുന്ന ഇന്റർനാഷണൽ ടോയ് ബ്രാൻഡ് ടോയ് forest നെകുറിച്ചുള്ള പ്രോഗ്രാം. ടോയ് ഫോറെസ്റ്റിന്റെ സാരഥി സിന്ധു അഗസ്റ്റിനുമായുള്ള അഭിമുഖവും.