6 July 2022 7:19 AM IST
Summary
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10,600 കോടി രൂപയുടെ അനുബന്ധ കക്ഷി ഇടപാടുകള്‍ക്ക് (related-party deals) അദാനി ട്രാന്‍സ്മിഷന്‍, ഓഹരി ഉടമകളുടെ അനുമതി തേടുന്നു. ജൂലൈ 27 ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അറിയിപ്പ് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബന്ധപ്പെട്ട പാര്‍ട്ടി ഇടപാടുകള്‍ക്കായുള്ള മൂന്ന റെസലൂഷ്യനുകള്‍ അജണ്ടയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡുമായി (എഇഎല്‍) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,500 കോടി രൂപ മൂല്യമുള്ള വൈദ്യുതി, കല്‍ക്കരി, സേവനങ്ങള്‍, ഇടപാടുകള്‍ അദാനി കമ്പനി നടത്തും. […]
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10,600 കോടി രൂപയുടെ അനുബന്ധ കക്ഷി ഇടപാടുകള്‍ക്ക് (related-party deals) അദാനി ട്രാന്‍സ്മിഷന്‍, ഓഹരി ഉടമകളുടെ അനുമതി തേടുന്നു. ജൂലൈ 27 ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അറിയിപ്പ് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബന്ധപ്പെട്ട പാര്‍ട്ടി ഇടപാടുകള്‍ക്കായുള്ള മൂന്ന റെസലൂഷ്യനുകള്‍ അജണ്ടയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡുമായി (എഇഎല്‍) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,500 കോടി രൂപ മൂല്യമുള്ള വൈദ്യുതി, കല്‍ക്കരി, സേവനങ്ങള്‍, ഇടപാടുകള്‍ അദാനി കമ്പനി നടത്തും.
2022-23ല്‍ 2,900 കോടി രൂപയുടെ ഒന്നോ അതിലധികമോ തവണകളായി. അദാനി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡുമായി (എപിപിഎല്‍) മറ്റൊരു ഇടപാടും നടത്തും.
പഠിക്കാം & സമ്പാദിക്കാം
Home
