image

19 Aug 2022 5:48 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 79.84 ആയി

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 79.84 ആയി
X

Summary

മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 79.84 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.75 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.84ലേക്ക് താഴ്ന്നിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.60 ആയി താഴ്ന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 59,646.15ലും എന്‍എസ്ഇ നിഫ്റ്റി 198.05 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് […]


മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 79.84 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.75 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.84ലേക്ക് താഴ്ന്നിരുന്നു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.60 ആയി താഴ്ന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 59,646.15ലും എന്‍എസ്ഇ നിഫ്റ്റി 198.05 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 17,758.45ലും എത്തി.