31 Aug 2022 6:45 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,800 രൂപയില്‍ എത്തി. ഇക്കഴിഞ്ഞ 23ാം തീയതിയും പവന്റെ വില 37,600 രൂപയില്‍ എത്തിയിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 60.10 രൂപയിലും എട്ട് ഗ്രാമിന് 480.80 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
