13 April 2023 11:00 AM IST
Summary
- 24 കാരറ്റ് സ്വർണം ഗ്രാമിന് 11 രൂപ കുറഞ്ഞ് 6120 രൂപ
- ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ വർധിച്ച് 81 .93 രൂപ
സംസ്ഥാനത്ത സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് (22 കാരറ്റ്) 80 രൂപ കുറഞ്ഞ് 44,880 രൂപയായി (ഗ്രാമിന് 10 രൂപ കുറഞ്ഞു.)
24 കാരറ്റ് സ്വർണം ഗ്രാമിന് 11 രൂപ കുറഞ്ഞ് 6120 രൂപയായി. പവന് 88 രൂപ കുറഞ്ഞ് 48,960 രൂപയിലെത്തി.
വെള്ളി വിലയിൽ 40 പിഎസ വർധനവാണ് ഉണ്ടായത്. ഗ്രാമിന് 81 .80 രൂപയായി. എട്ടു ഗ്രാമിന് 3 .20 രൂപ വർധിച്ച് 654 .40 രൂപയിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ വർധിച്ച് 81.93 രൂപയായി.
ആഭ്യന്തര വിപണിയിൽ ഓഹരി സൂചികകൾ എട്ടു ദിവസത്തെ നേട്ടത്തിന് ശേഷം ദുർബലമായാണ് വ്യാപാരം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
