7 Aug 2025 11:57 AM IST
സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 20 രൂപ വർധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയർന്ന് 75,200 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ട്. ഗ്രാമിന് 15 രൂപ കൂടി 7715 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 123 രൂപയിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
