image

11 March 2026 7:28 PM IST

Gold

Gold rate:സ്വര്‍ണവിലയില്‍ ഇടിവ്

MyFin Desk

gold prices plunge, lowest at rs 2120 for the second time today
X

Summary

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്


സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,915 രൂപയും പവന് 1,19,320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 12,255 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 98,040 രൂപയായി. വെള്ളി ഗ്രാമിന് 290 രൂപയിലാണ് വ്യാപാരം നടക്കുന്നത്.