30 May 2026 10:03 AM IST
Summary
സ്വര്‍ണം ഗ്രാമിന് 14,395 രൂപയും പവന് 1,15,160 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,395 രൂപയും പവന് 1,15,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,830 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 94,640 രൂപയുമായി.
വെള്ളി വിലയില്‍ നേരിയ വര്‍ധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോള്‍ 2,850 രൂപയുമാണ് പുതിയ വില.
ഇന്നലെ സ്വര്‍ണം ഗ്രാമിന് 14,450 രൂപയും പവന് 1,15,600 രൂപയുമായിരുന്നു വിപണിവില. വെള്ളി ഇന്നലെ 280 രൂപയിലാണ് വ്യാപാരം നടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
