8 July 2024 10:07 AM IST
സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,765 രൂപയും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയുമാണ് ഇന്നത്തെ വിപണി വില. അതേസമയം വെള്ളിയുടെ വില വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപയാണ് കൂടിയത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 99 രൂപയും പവന് 792 രൂപയുമാണ് വില.
ജൂലൈയിലെ സ്വർണവില (പവൻ)
ജൂലൈ 1: 53,000
ജൂലൈ 2: 53,080
ജൂലൈ 3: 53,080
ജൂലൈ 4: 53,600
ജൂലൈ 5: 53,600
ജൂലൈ 6: 54,120
ജൂലൈ 7: 54,120
പഠിക്കാം & സമ്പാദിക്കാം
Home
