1 Jan 2026 10:24 AM IST
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 12,380 രൂപയായി. പവന് 120 രൂപ കൂടി 99,040 രൂപയായി. കേരളത്തില്‍ ഇന്നലെ മൂന്ന് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. രാവിലെ 99640 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് വില കുറഞ്ഞു. വൈകീട്ട് വീണ്ടും കുറഞ്ഞ് 98920 രൂപയായി.
18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് വർധ രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കൂടി 10,180 രൂപയായി. 14 കാരറ്റിന് 10 രൂപ കൂടി 7,975 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
