image

18 Dec 2025 9:53 AM IST

Gold

Gold Rate : സംസ്ഥാനത്ത് സ്വര്‍ണ വില മുന്നോട്ട്

MyFin Desk

Gold Rate : സംസ്ഥാനത്ത് സ്വര്‍ണ വില മുന്നോട്ട്
X

Summary

പവന് 240 രൂപ വർധിച്ചു


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ് . ഗ്രാമിന് 30 രൂപ കൂടി 12,360 രൂപയായി. പവന് 240 രൂപ കൂടി 98,880 രൂപയായി. വെള്ളി വിലയിലും വർധനവ്. ഗ്രാമിന് 210 രൂപയായി.

ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 60 രൂപ കൂടി12,330 രൂപയിലും. പവന് 480 രൂപ കൂടി 98,640 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വില ഇന്നലെ ഗ്രാമിന് 208 രൂപയായിരുന്നു