10 Jan 2026 10:51 AM IST
Summary
പവന് 840 രൂപ വർധിച്ചു
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഗ്രാമിന് 105 രൂപ കൂടി, പവന് 840 രൂപയും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,03000 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില-12875 രൂപ.
ഇന്നലെയും സംസ്ഥാനത്ത് സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 12,715 രൂപയും പവന് 1,01720 രൂപയുമാണ് ഇന്നലത്തെ വില. ഗ്രാമിന് 65 രൂപ വർധിച്ചു, പവന് 520 രൂപയുമാണ് വർധിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
