10 Feb 2026 6:31 PM IST
Summary
സ്വര്‍ണം ഗ്രാമിന് 14,555 രൂപയും പവന് 1,16,440 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,555 രൂപയും പവന് 1,16,440 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 11,960 രൂപയായി. പവന് 520 രൂപ വര്‍ധിച്ച് 95,272 രൂപയായി.
വെള്ളിവില 300 രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
