image

16 March 2026 2:34 PM IST

Gold

Gold Rate:സ്വര്‍ണവില കുറഞ്ഞു

MyFin Desk

Gold Rate:സ്വര്‍ണവില കുറഞ്ഞു
X

Summary

ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,590 രൂപയും പവന് 1,16,720 രൂപയുമായി.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,985 രൂപയിലെത്തി. പവന് 320 രൂപ കുറഞ്ഞ് 95,880 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 270 രൂപയായി