image

20 April 2024 4:42 AM GMT

Gold

സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

MyFin Desk

സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്
X

Summary

  • ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6805 രൂപ
  • ഇന്ന് പവന് 54,440 രൂപ
  • ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 5705 രൂപ


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6805 രൂപയായി. പവന് 54,440 രൂപയുമായി.

ഇന്നലെ 22 കാരറ്റ് സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. 54,520 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 6815 രൂപയും.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 5705 രൂപയാണ്.

യുദ്ധഭീതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണിയെ ബാധിക്കുന്ന ഘടകങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.