5 Feb 2026 11:07 AM IST
Summary
സ്വര്‍ണം ഗ്രാമിന് 14,155 രൂപയും പവന് 1,13,240 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,155 രൂപയും പവന് 1,13,240 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്.
പഠിക്കാം & സമ്പാദിക്കാം
Home
