12 Dec 2025 10:12 AM IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധന. ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയും പവന് 1400 രൂപ കൂടി 97,280 രൂപയിലുമെത്തി. കനം കുറഞ്ഞതും കല്ലു പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 145 രൂപ ഉയര്‍ന്ന് 10,00 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,790 രൂപയും ഒമ്പത് കാരറ്റിന് 5,025 രൂപയുമാണ് ഇന്ന് വില.
വെള്ളി വില
വെള്ളി വില ഇന്ന് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 200 രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
