7 Jan 2026 6:06 PM IST
Summary
സ്വര്‍ണം ഗ്രാമിന് 12,675 രൂപയിലും പവന് 1,01,400 രൂപയിലുമാണ് വ്യാപാരം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 12,675 രൂപയിലും പവന് 1,01,400 രൂപയിലുമാണ് വ്യാപാരം.
18 കാരറ്റ് സ്വര്‍ണവിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 10,420 രൂപയായി. അതേസമയം വെള്ളി വില കൂടി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 265 രൂപയിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
