14 Jan 2026 11:24 AM IST
Summary
ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,165 രൂപയും പവന് 1,05,320 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10,820 രൂപയായി. പവന് 640 രൂപ കൂടി 86,560 രൂപയുമായി.
വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285 ലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
