6 Feb 2026 12:47 PM IST
Summary
ഒരു ഗ്രാം സ്വര്‍ണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവില 155 രൂപ താഴ്ന്ന് 11,545 രൂപയായി. വെള്ളിവില 275 രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
