image

11 Feb 2026 10:20 AM IST

Gold

Gold Rate Today:സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 1,16,240 രൂപ

MyFin Desk

will the budget turn domestic gold into growth
X

Summary

സ്വര്‍ണം ഗ്രാമിന് 14,530 രൂപയും പവന് 1,16,240 രൂപയുമായി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,530 രൂപയും പവന് 1,16,240 രൂപയുമായി.

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,555 രൂപയും പവന് 1,16,440 രൂപയുമായിരുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,889 രൂപയും പവന് 95,112 രൂപയുമായി.